എറണാകുളം ജില്ലയുടെ ഇന്റർവ്യൂ 10-11-2021 ന് ആരംഭിക്കും 26-11-2021 വരെയാണ് ആദ്യഘട്ട ഇന്റർവ്യൂ നടക്കുക രാവിലെ 9.30 നും ഉച്ചക്ക് 12 മണിക്കുകമായി രണ്ടു ബാച്ച് ആയാണ് ഇന്റർവ്യൂ നടക്കുക. ഇന്റർവ്യൂ നടക്കുക എറണാകുളം PSC മേഖല ഓഫീസിലും ജില്ല ഓഫീസിലുമായിട്ടാണ്.. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പ്രൊഫൈൽ ഇടക്ക് ചെക്ക് ചെയ്യുക
ഒരു ദിവസം നാലു ബാച്ചുകളിലായി 60 ഉദ്യോഗാർഥികളാണ് ഇന്റർവ്യൂ നടക്കുക.
ഒരു പി.എസ്.സി മെമ്പർ ഒരു വിഷയ വിദഗ്ധൻ (ഡയറ്റിലെ അധ്യാപകൻ) ഒരു നോമിനി (എ.ഇ.ഒ / ഡി.ഇ.ഒ തലത്തിൽ നിന്നുള്ള വ്യക്തി) എന്നിവരായിരിക്കും ഉണ്ടാവുക.
20 മാർക്കിനാണ് ഇന്റർവ്യൂ നടക്കുക. പരമാവധി 14 മാർക്ക് വരെ ഓരോ ഉദ്യോഗാർത്ഥിയുടെയും പ്രകടനം വിലയിരുത്തി ബോർഡ് നൽകുന്നതായിരിക്കും.
ബാലൻസ് നിൽക്കുന്ന 214 ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ സമയക്രമം അടുത്തതായി പ്രസിദ്ധീകരിക്കുന്ന ഇന്റർവ്യൂ സമയക്രമത്തിൽ ഉണ്ടായിരിക്കുന്നതാണ്.
ഏതായാലും ഡിസംബർ മാസം പകുതിയോടെ എല്ലാവരുടെയും ഇന്റർവ്യൂ കഴിയുമെന്ന് കരുതാം.
Tags:
INTERVIEW



