RTI Application മാതൃക

വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങൾ അറിയുന്നതിന്

പ്രേക്ഷകൻ/പ്രേക്ഷക,


സ്വീകർത്താവ്,
വിദ്യാഭ്യാസ ഉപഡയറക്ടർ
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
കാക്കനാട്
എറണാകുളം

സാർ/മാഡം,
വിഷയം :- LPSA മലയാളം തസ്തികയുമായി ബന്ധപ്പെട്ട് 2005 വിവരാവകാശ നിയമപ്രകാരം ഉത്തരം നൽകുക

ചോദ്യം 1 : 2025 മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ എറണാകുളം ജില്ലയിലെ ഗവണ്മെന്റ് LP, UP സ്കുളുകളിൽ നിന്നും റിട്ടയർ ആകുന്ന പ്രധാന അധ്യാപകർ (മലയാളം)അധ്യാപകരുടെ എണ്ണം?

ചോദ്യം 2 : 2025 മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ എറണാകുളം ജില്ലയിൽ ഗവണ്മെന്റ് LP, UP സ്കൂളിൽ നിന്നും റിട്ടയർ ആകുന്ന പ്രധാന അധ്യാപകർ (മലയാളം),അധ്യാപകരുടെ പേരും,സ്കൂളിന്റെ പേരും, റിട്ടയർ ചെയ്യുന്ന മാസം എന്നിവ നൽകുക.

ചോദ്യം 3 : 2025 മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ എറണാകുളം ജില്ലയിൽ ഗവണ്മെന്റ് സ്കൂളിൽ നിന്നും റിട്ടയർ ആകുന്ന LPSA (മലയാളം), PD TEACHER (LPSA മലയാളം വിഭാഗം )അധ്യാപകരുടെ പേരും,സ്കൂളിന്റെ പേരും, റിട്ടയർ ചെയ്യുന്ന മാസം എന്നിവ നൽകുക.

ചോദ്യം 4 : 2025 മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ എറണാകുളം ജില്ലയിൽ ഗവണ്മെന്റ് സ്കൂളിൽ നിന്നും റിട്ടയർ ആകുന്ന LPSA (മലയാളം), PD TEACHER (LPSA മലയാളം വിഭാഗം )അധ്യാപകരുടെ എണ്ണം?

എന്ന് വിശ്വസ്തതയോടെ
സ്ഥലം: പേര് :

തിയതി: ഒപ്പ്:
Previous Post Next Post