
പ്രിയപ്പെട്ട അംഗങ്ങളെ നമ്മളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കായി ഇന്നു [24/12/2025 WEDNESDAY 10:00 AM]വരെ മൊത്തമായി പിരിച്ച തുകയും സർവീസിൽ കയറിയ അധ്യാപകർ നൽകിയ സംഭവനയുമടക്കം അഞ്ചുലക്ഷത്തി ഇരുപത്തിനായിരത്തി ഇരുന്നൂറ്റി അറുപത്തഞ്ചു [5,20,265] രൂപ യാണ് ലഭിച്ചത്.
അതിൽ നാലുലക്ഷത്തി അറുപത്താറായിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടു [4,66,962] രൂപ വിവിധയിനങ്ങളിൽ ചിലവായി. രണ്ടുലക്ഷത്തി അമ്പത്താറായിരം രൂപ [2,56,000] അഡ്വക്കേറ്റിന് കേസ് നടപടികൾക്കായി ചിലവായീട്ടുമുണ്ട്.
ബാക്കി നീക്കിയിരിപ്പ് അൻപത്തി മൂവായിരത്തി മുന്നൂറ്റി മൂന്ന് [53,303] രൂപയാണ്.
ഇതുവരെ വന്ന വരവുകളും ചിലവുകളും താഴെ നൽകിയിരിക്കുന്നു. പരിശോധിക്കാവുന്നതാണ്.