LPSA Interview Schedule December 2021

ഇനി നിലവിൽ ബാക്കിയുള്ള അധ്യാപക ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ അടുത്ത ഘട്ട ഇന്റർവ്യൂ സമയക്രമം പ്രസിദ്ധീകരിക്കുമ്പോൾ അറിയാൻ കഴിയും. ഈ മാസം രണ്ട് ആഴ്ചകൾ കൂടി ബാക്കി ഉണ്ട്. അതിനാൽ ബാക്കി നിൽക്കുന്നവരുടെ ഇന്റർവ്യൂ ഈ മാസം തന്നെ നടക്കുകയോ ചിലപ്പോൾ അടുത്തമാസം ആദ്യം നടക്കുകയോ ചെയ്യും. ഏതായാലും അടുത്ത മാസം പകുതിയോടെ നമ്മുടെ ജില്ലയിലെ ഇന്റർവ്യൂ പൂർത്തിയാകും എന്ന് കരുതാം.
Previous Post Next Post