About Us

എറണാകുളം ജില്ലയിൽ 2020 നവംബറിൽ നടന്ന എൽ.പി സ്‌കൂൾ ടീച്ചർ പരീക്ഷയെഴുതിയ അധ്യാപക ഉദ്യോഗാർഥികളുടെ സൈറ്റ് ആണിത്. ഈ സൈറ്റിന്റെ ഉദ്ദേശ്യം 31.05.2022-ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ ഒഴിവുകൾ കണ്ടെത്തുക - അഡ്വൈസ് - നിയമന - സർവീസ് വെരിഫിക്കേഷൻ എന്നിവയുടെ അറിയിപ്പുകൾ റാങ്ക് ലിസ്റ്റിൽ ഉള്ള അംഗങ്ങൾക്ക് നൽകുക എന്നുള്ളതാണ്.
ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ