എൽ.പി സ്കൂൾ യു.പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പല സ്കൂൾ അധികാരികളിൽ നിന്നും നമ്മുക്ക് ലഭിക്കുന്നത്. ആയതിനാൽ ശുഭചിന്തയോടെ മുന്നോട്ട് പോകുക.
https://lpsahelper.blogspot.com/2021/05/school-admission-through-sampoorna-video.html
മുകളിൽ ഉള്ള ലിങ്ക് സന്ദർശിക്കൂ..
പൊതുവിദ്യാലയങ്ങൾ നമ്മുടെ സ്വന്തം നാടിന്റെ സ്വന്തം
എങ്ങനെ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടാം?https://lpsahelper.blogspot.com/2021/05/school-admission-through-sampoorna-video.html
മുകളിൽ ഉള്ള ലിങ്ക് സന്ദർശിക്കൂ..
Tags:
News
