News About Certificate Verification


എറണാകുളം ജില്ലയിലെ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന സെപ്തംബർ മാസം പകുതിയോടെ ആരംഭിക്കുന്നതാണ്. നിലവിൽ എറണാകുളം ഓഫീസിൽ സ്റ്റാഫ് നേഴ്സ് തസ്തികയുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അത് സെപ്തംബർ 7വരെ ഉണ്ടെന്നാണ് അറിഞ്ഞത്. താമസിയാതെ തന്നെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിലും SMS വഴിയും ഷോർട്ട്ലിസ്റ്റിൽ പെട്ടവർക്ക് ലഭ്യമാകുന്നതാണ്. 

Previous Post Next Post