നന്ദി


പ്രിയപെട്ടവരെ നമ്മുടെ റാങ്ക് ലിസ്റ്റ് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി അവസാനിച്ചിരിക്കുകയാണ്. നമ്മുടെ കൂടെ കൂടുകയും പ്രവർത്തിക്കുകയും ചെയ്ത മിക്കവാറും പേരും ജോലിയ്ക്ക് കയറുകയും ചിലർക്ക് റാങ്കിൽ പുറകിൽ ആയതിനാൽ ജോലി ലഭിക്കാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്... ഈ റാങ്ക് ലിസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സഹരിച്ച എല്ലാവർക്കും അതിന്റെ പിന്നിൽ ഓടിയ മുഴുവൻ ആളുകൾക്കും നന്മകൾ നേരുന്നു... 516/2019 എന്ന റാങ്ക് ലിസ്റ്റ് ഇവിടെ അവസാനിക്കുന്നു...
നിലവിൽ ഇനി PSC അഡ്വൈസ് വരാനുള്ളത് 22 പോസ്റ്റുകളിൽ ആണ്. അഡീഷണൽ തസ്തികകളുടെ വിവരം ഗ്രൂപ്പിൽ അറിയിപ്പ് വരുന്നതനുസരിച്ചു അറിയിക്കാം...

നമ്മുടെ വരവ് ചിലവ് കണക്ക്

Previous Post Next Post