നമ്മുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുവാൻ ചുരുക്കം ചില ദിവസങ്ങൾ ഉള്ളുവെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണല്ലോ. നമ്മുടെ ലിസ്റ്റ് 2025 മെയ് മാസം 30ന് രാത്രി 12 മണി വരെ ലഭിക്കുന്ന ഒഴിവുകൾ മാത്രമേ ലഭിക്കുകയുള്ളൂ. കാരണം റാങ്ക് ലിസ്റ്റിന്റെ കാലാവധിയായ മൂന്ന് വർഷം അന്നേദിവസം പൂർത്തിയാവുകയാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന 2022 മെയ് 31 മുതൽ മൂന്ന് വർഷത്തേയ്ക്കാണ് ഒരു ലിസ്റ്റിന്റെ പരമാവധി കാലാവധി.
നമ്മുടെ ലിസ്റ്റിന് 30 വരെ ലഭിക്കുന്ന ഒഴിവുകളുടെ വിവരം താഴെ ചേർത്തിരിക്കുന്നു.
HM പ്രൊമോഷൻ -7 expecting
Anticipated Vacancies-18
NJD -2
VRS- 2
DEATH - 1
Retirement extra-1
നമ്മുടെ ലിസ്റ്റിന് 30 വരെ ലഭിക്കുന്ന ഒഴിവുകളുടെ വിവരം താഴെ ചേർത്തിരിക്കുന്നു.
HM പ്രൊമോഷൻ -7 expecting
Anticipated Vacancies-18
NJD -2
VRS- 2
DEATH - 1
Retirement extra-1
Tags:
News

