HomeMeeting വാർഷിക പൊതുയോഗം 2023 byLPST Ekm •July 29, 2023 0 എറണാകുളം ജില്ലയിലെ ലോവർ പ്രൈമറി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ വാർഷിക പൊതുയോഗം ജൂലായ് മാസം 30 തിയതി രാവിലെ 09:30 മുതൽ നടക്കുന്നു. റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. Tags: Meeting Facebook Twitter