പോസ്റ്റിന്റെ പേര് :- LP SCHOOL ASSISTANT (MALAYALAM MEDIUM)
വകുപ്പ് :- EDUCATION
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന തിയതി :- 31/05/2022
ഇതുവരെ നടന്ന ആകെ അഡ്വൈസുകളുടെ എണ്ണം :- 54
അവസാനം അഡ്വൈസ് നടന്ന തിയതി :- 22.01.2023
| RANK UPTO WHICH ADVISED |
| OC :- 33 |
| E :- 40 |
| SC :- |
| ST :- SL 4 |
| M :- 59 |
| LC/AI :- Up to OC |
| OBC :- 36 |
| V :- 43 |
| SIUC N :- Up to OC |
| HINDU N :- |
| SCCC :- |
| D :- Up to OC |
| LV :- ALL |
| HI :- ALL |
| LD/CP :- ALL |
ഇതുവരെ അഡ്വൈസ് നേടിയ അധ്യാപക ഉദ്യോഗാർഥികളുടെ ക്രമനമ്പർ, അധ്യാപക ഉദ്യോഗാർഥിയുടെ പേരും വിലാസവും റാങ്ക്, വിഭാഗം, റൊട്ടേഷൻ ക്രമം , റിമാർക്ക് എന്നിവ താഴെ നൽകിയിരിക്കുന്നു.
അഡ്വൈസ് നേടിയ എല്ലാ അധ്യാപക ഉദ്യോഗാർത്ഥികൾക്കും അഭിനന്ദനങ്ങൾ. സ്കൂൾ കുട്ടികളുടെ സമഗ്ര പുരോഗതിക്കായും സ്കൂളിന്റെ പുരോഗതിക്കായും കൂടെ നിങ്ങളുടെ പുരോഗതിക്കായും മനസ്സറിഞ്ഞ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുക...