*GGHSS Thipunithura*
( തൃപ്പുണിത്തുറ AEO ഓഫീസിനടുത്താണ് സ്കൂൾ)
https://maps.app.goo.gl/6ruxeoRwLfDWEaNG9
🚗🚕🚙🚗🚕🚙🚗🚕🚙
എത്തുവാനുള്ള മാർഗ്ഗരേഖ
🚍🚍🚍🚍🚍🚍🚍🚍🚍
എറണാകുളം ഭാഗത്ത് നിന്ന്
🚌 വൈറ്റിലയിൽ നിന്ന് തൃപ്പുണിത്തുറ / പൂത്തോട്ട ബസ്സിൽ കയറി പഴയ ബസ്റ്റാൻഡിൽ ഇറങ്ങി മുന്നോട്ട് നടക്കുക.
🚍🚍🚍🚍🚍🚍🚍🚍🚍
പിറവം / കൂത്താട്ടുകുളം / തലയോലപ്പറമ്പ് ഭാഗത്ത് നിന്ന്
🚌 തൃപ്പുണിത്തുറ സ്റ്റാൻഡ് / പുതിയകാവ് വഴി പോകുന്ന ബസ്സിൽ കയറി പോലീസ് സ്റ്റേഷനു മുന്നിൽ ഇറങ്ങി മുന്നോട്ട് നടക്കുക.
🚍🚍🚍🚍🚍🚍🚍🚍🚍
മൂവാറ്റുപുഴ ഭാഗത്ത് നിന്ന്
🚌 തൃപ്പുണിത്തുറ സ്റ്റാൻഡ് വഴി പോകുന്ന ബസ്സിൽ കയറി കിഴക്കേകോട്ട ഇറങ്ങി അൽപം മുന്നോട്ട് നടന്ന് ജഗ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിൽ നടക്കുക.
🚍🚍🚍🚍🚍🚍🚍🚍🚍
ആലുവ ഭാഗത്ത് നിന്ന്
🚊 മെട്രോയിൽ വരുന്നവർ അവസാന സ്റ്റോപ്പിൽ ( പേട്ട ) ഇറങ്ങുക പിന്നീട്
തൃപ്പുണിത്തുറ / പൂത്തോട്ട ബസ്സിൽ കയറി പഴയ ബസ്റ്റാൻഡിൽ ഇറങ്ങി മുന്നോട്ട് നടക്കുക.
🚌 KSRTC, ബസ്സിൽ വരുന്നവർ തൃപ്പുണിത്തുറ ബസ്സിൽ കയറി കിഴക്കേകോട്ട ഇറങ്ങി അൽപം മുന്നോട്ട് നടന്ന് ജഗ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിൽ നടക്കുക.
🚍🚍🚍🚍🚍🚍🚍🚍🚍
പെരുമ്പാവൂർ ഭാഗത്ത് നിന്ന്
🚌 തൃപ്പുണിത്തുറ സ്റ്റാൻഡ് വഴി പോകുന്ന ബസ്സിൽ കയറി കിഴക്കേകോട്ട ഇറങ്ങി അൽപം മുന്നോട്ട് നടന്ന് ജഗ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിൽ നടക്കുക.

