Deletion Completed...

പഴയ ലിസ്റ്റിൽ നിന്നും നിയമനം നേടി പോയവർ
Sl NO Rank NO Name of Candidate
01 24 Sunitha Sukumaran
02 28 Anna Shintu TC
03 57 Remya Krishnan
04 103 Aswathy. P. S
05 127 Shafna Salim P.S
06 136 Arathi. S. Nair
07 210 Jainy Mohan
08 232 Remya. K. R
09 284 Mary Aleena Manual
10 346 Leena. O. M
നമ്മൾ ഡിലീഷൻ ചെയ്യാൻ വേണ്ടി കണ്ടെത്തിയ 10-ൽ ഒൻപത് പേരുടെയും ഡിലീഷൻ മേടിക്കാൻ നമ്മുക്ക് സാധിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ കിട്ടിയ ഡിലീഷൻ രേഖകൾ പി.എസ്.സി ഓഫിസിൽ എത്തിക്കുന്നതായിരിക്കും.

ഒരാളുടെ ഡിലീഷൻ മേടിക്കാൻ സാധിക്കാത്തത് ആ ടീച്ചർക്ക് അഡ്വൈസ്‌ കിട്ടിയെങ്കിലും നിയമന ഉത്തരവ് ഇതുവരെ ലഭിച്ചീട്ടില്ല എന്നതിനാലാണ്. ആ ടീച്ചർ ആ ജോലിക്ക് തന്നെയാണ് പോകുകയെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ആയതിനാൽ ടീച്ചറുടെ ഒഴിവ് NJD ആയി നമ്മുടെ ലിസ്റ്റിന് തന്നെ ലഭിക്കുന്നതാണ്.
Previous Post Next Post