Online Transfer and Posting Site

എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും കാറ്റഗറി അനുസരിച്ചുള്ള ഒഴിവുകൾ കാണിക്കുന്ന സൈറ്റ് ആണ് ഓൺലൈൻ ട്രാൻസ്ഫർ and പോസ്റ്റിങ്ങ്‌. ഈ സൈറ്റ് കുറച്ച് കാലങ്ങളായി കൃത്യമായ കണക്ക് അല്ല കാണിച്ചിരുന്നത്. കൈറ്റ് ആണ് ഈ സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നത്. DPI യിൽ നിന്നുള്ള ഓർഡർ പ്രകാരം അടുത്ത മാസങ്ങളിൽ നടക്കാനുള്ള ജനറൽ ട്രാൻസ്ഫറിന് ശേഷം സൈറ്റ് അപ്ഡേറ്റ് ആകുന്നതാണ്. ഇതുവഴി സ്കൂളുകൾ കേറി ഇറങ്ങാതെ തന്നെ കൃത്യമായ ഒഴിവുകൾ നമ്മുടെ വിരൽത്തുമ്പിലെത്തും. ഇപ്പോൾ ആ സൈറ്റിന്റെ അപ്ഡേറ്റിംഗ് വർക്കുകൾ നടക്കുന്നതുകൊണ്ട് സൈറ്റ് ഡൗൺ ആണ്. ലിങ്ക് ചുവടെ https://tandp.kite.kerala.gov.in/tandps2020/desig_rank_list.php?rev=7&det=tbl_application_ekm/Ernakulam
Previous Post Next Post