May 6 Meeting

പ്രിയപെട്ടവരെ മെയ്‌ 6 ന് നമ്മൾ സംഘടിപ്പിക്കുന്ന മീറ്റ് ന് ഹാൾ ബുക്ക്‌ ചെയ്ത വിവരം അറിയിക്കുന്നു 3000/- രൂപയാണ് ഹാൾ റെന്റ് 1500/- അഡ്വാൻസ് പേ ചെയ്തിട്ടുണ്ട് 200 ചെയർ സിറ്റിംഗ് സൗകര്യമുള്ള നോൺ AC ഹാൾ ആണ് ഇത്. FBOA എന്നാണ് ഹാളിന്റെ പേര്. സൗണ്ട് പുറത്ത് നിന്നാണ് എടുത്തിരിക്കുന്നത് ആലുവയിൽ തന്നെയുള്ള MK സൗണ്ടിനെ ആണ് എല്പിച്ചിരിക്കുന്നത്. 2000/- രൂപയാണ് സൗണ്ട് വാടക രാവിലെ 10-2 ആണ് മീറ്റ് സമയം. ഏറ്റവും കുറഞ്ഞ സൗണ്ട് റേറ്റ് ആണിത് വേറെ അന്വേഷിച്ചപ്പോൾ 2500/-,3000/- ഒക്കെയാണ് പറഞ്ഞത്.
ആലുവയിലുള്ള പ്രധാനപെട്ട ഹാളുകൾക്ക് 10000/- (പ്രിയദർശനി ) 11000/- (എംജി ടൗൺ ഹാൾ) ഈ നിരക്കാണ്.സൗകര്യപ്രദമായ ഒരു സെന്റർ ആണിത്
✅️പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഫെഡറൽ ബാങ്ക് ജംഗ്ഷനിലേക്ക് നടക്കുമ്പോൾ (50mtr) ഇടത് വശത്തായി FBOA റോഡ് കാണാം അവിടെ തന്നെ വലത് വശത്തു ഈ ഹാൾ കാണാൻ സാധിക്കും.ആലുവ മെട്രോയിൽ ഇറങ്ങി പ്രൈവറ്റ് ബസ്സ്റ്റാന്റിലേക്ക് നീങ്ങുമ്പോൾ ഉള്ള വഴിയിൽ തന്നെയാണ് ഈ ഹാൾ.
മീറ്റിംഗ് ആലോചിച്ചു രണ്ട് ദിവസത്തിനുള്ളിൽ തന്നെ എല്ലാത്തിനും തീരുമാനം ആയിട്ടുണ്ട് ഇനി നിങ്ങൾ എത്തിയാൽ മതി
FBOA സെന്റർ റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു പാർക്കിഗ് സൗകര്യം പരിമിതമാണ് എന്നുള്ള കാര്യം ഓർമിപ്പിക്കുന്നു
FBOA Auditorium https://maps.app.goo.gl/GjC5ixsPhQHtXLAw6
മീറ്റിങ്ങിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ
✅ 2012-ലെ ( 390/2008) ലിസ്റ്റ് അവസ്ഥ
✅ 2018-ലെ (387/2014) ലിസ്റ്റ് അവസ്ഥ
✅ പുതിയ കേസുകൾ
✅ സ്കൂളുകളും പോസ്റ്റുകളും
✅ മാറിയ അവസ്ഥ
✅ നിലവിലെ ഒഴിവുകൾ
✅ ഒഴിവുകൾ നേടിയെടുക്കാൻ ചെയ്യേണ്ട പ്രവർത്തനങ്ങൾ
✅ റാങ്ക് ലിസ്റ്റ്
✅ റൊട്ടേഷൻ
✅ റാങ്ക്ലിസ്റ്റ് വരുമ്പോൾ തുടങ്ങേണ്ട പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ട്രക്ച്ചർ
✅ ഡിലീഷൻ എങ്ങനെ?
✅ എൻജെഡി എന്ത്?
✅ റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം രൂപീകരിക്കേണ്ട പദവികൾ /കമ്മറ്റികൾ
✅ റാങ്ക് ലിസ്റ്റ് എന്ന്?
✅ നിയമനം തുടങ്ങുന്നതെന്ന് ?
✅ റാങ്ക് ലിസ്റ്റിൻ്റെ കാലാവധി?
✅ LC/ ഈഴവ തുടങ്ങിയ സംവരണ വിഭാഗങ്ങളുടെ സാധ്യത.
✅️ 2022 മുതൽ 2025 വരെയുള്ള ലിസ്റ്റ് കാലാവധിയിൽ റിട്ടയർ ആകുന്ന മുഴവൻ അധ്യാപക പ്രധാന അധ്യാപകരുടെടെയും പേര്/ സബ്ജില്ലാ/സ്കൂൾ എല്ലാ വിവരങ്ങളും
✅️ ഫണ്ട്‌ കളക്ഷൻ സ്റ്റാറ്റസ് (ചിലവ് വിവരങ്ങൾ ) എല്ലാവർക്കും ചെക്ക് ചെയ്യാൻ ഡിജിറ്റൽ ഓൺലൈൻ സൗകര്യം
✅ പുതിയ Updates......
✅ അതിലുപരി ഗ്രൂപ്പിന്റെ ഐക്യം കൂട്ടായ പ്രവർത്തനം ✅
Previous Post Next Post