DD SERVICE VERIFICATION 2024

ക്യാമ്പ് ൽ പങ്കെടുക്കേണ്ടതിന് ചെയ്യേണ്ട കാര്യങ്ങൾ DD യിൽ നിന്നുമുള്ള പ്രത്യേക അറിയിപ്പ്

1)സർവീസ് ബുക്കിന്റെ ആദ്യ 4 പേജുകളുടെ കോപ്പി

2)ഈ നാല് പേജുകൾ കൃത്യമായി പൂരിപ്പിച്ചിരിക്കണം
 
3)4 മത്തെ പേജിൽ 
•അഡ്വൈസ് നമ്പർ 
•അഡ്വൈസ് ഡേറ്റ് 
•അപ്പോയ്ന്റ്മെന്റ് നമ്പർ & ഡേറ്റ് 
•ജോയിൻ ചെയ്ത സ്കൂളിന്റെ പേര് 
•തസ്തിക 
ഇവയെല്ലാം കൃത്യമായി പൂരിപ്പിച്ചിരിക്കണം 

4)എല്ലാ പകർപ്പുകളിലും HM കൗണ്ടർ സീലും സൈനും ചെയ്തിരിക്കണം 
=================

പേർസണൽ മെമ്മറാണ്ടം

പേർസണൽ മെമ്മോറാഡത്തിന്റെ കോപ്പി ഗ്രൂപ്പിൽ ഇടുന്നതാണ് അത് എല്ലാവരും പൂരിപ്പിക്കണം

1)പേർസണൽ മെമ്മോറണ്ടതിൽ താഴെ സൈഡിൽ HM Verified with SB എന്നെഴുതി ഒപ്പിടണം 

2) ഇതിൽ ഫോട്ടോ പതിക്കണം ഫോട്ടോയിൽ DD ആയിരിക്കും ഒപ്പിടുക ഒരിക്കലും HM ഇടരുത് നിയമന അധികാരി എന്നുള്ള സ്ഥാനത്തു DD ആയിരിക്കും സൈൻ ഇടുക 

അപ്പോയ്ന്റ്മെന്റ് ഓർഡറിന്റെ കോപ്പിവേണം അതിൽ HM കൗണ്ടർ സീലും ഒപ്പും ഇടണം..



Previous Post Next Post