പ്രിയപെട്ടവരെ ജനുവരി 26 ന് നമ്മൾ സംഘടിപ്പിക്കുന്ന ഗ്രൂപ്പ് മീറ്റിങ് എല്ലാവരും പങ്കെടുക്കുക. രാവിലെ 10:30 ആണ് മീറ്റിംഗ് ആരംഭിക്കുന്നത് എല്ലാവരും സമയത്ത് തന്നെ എത്തിച്ചേരുക
ആലുവയിലുള്ള പ്രധാനപെട്ട ഹാളുകൾക്ക് 10000/- (പ്രിയദർശനി )
11000/- (എംജി ടൗൺ ഹാൾ) ഈ നിരക്കാണ്.സൗകര്യപ്രദമായ ഒരു സെന്റർ ആണിത്
✅️പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഫെഡറൽ ബാങ്ക് ജംഗ്ഷനിലേക്ക് നടക്കുമ്പോൾ (50mtr) ഇടത് വശത്തായി FBOA റോഡ് കാണാം അവിടെ തന്നെ വലത് വശത്തു ഈ ഹാൾ കാണാൻ സാധിക്കും.ആലുവ മെട്രോയിൽ ഇറങ്ങി പ്രൈവറ്റ് ബസ്സ്റ്റാന്റിലേക്ക് നീങ്ങുമ്പോൾ ഉള്ള വഴിയിൽ തന്നെയാണ് ഈ ഹാൾ.
FBOA സെന്റർ റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു പാർക്കിഗ് സൗകര്യം പരിമിതമാണ് എന്നുള്ള കാര്യം ഓർമിപ്പിക്കുന്നു
FBOA Auditorium
https://maps.app.goo.gl/GjC5ixsPhQHtXLAw6
മീറ്റിങ്ങിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ
✅ നിലവിലെ നിയമന നില
✅ നിലവിലെ ഒഴിവുകൾ
✅ നിലവിലെ ഒഴിവുകൾ നേടിയെടുക്കാൻ ചെയ്യേണ്ട പ്രവർത്തനങ്ങൾ
✅ ഫിക്സേഷൻ ഒഴിവുകൾ എവിടെയല്ലാം?
✅ ഫിക്സേഷൻ നേടാൻ ചെയ്യേണ്ട കാര്യങ്ങൾ ?
✅ നിലവിലെ ഗ്രൂപ്പുകൾ തുടരണോ വേണ്ടയോ?
✅ പുതിയ Updates......
✅ അതിലുപരി ഗ്രൂപ്പിന്റെ ഐക്യം കൂട്ടായ പ്രവർത്തനം ✅

✅ നിലവിലെ ഒഴിവുകൾ
✅ നിലവിലെ ഒഴിവുകൾ നേടിയെടുക്കാൻ ചെയ്യേണ്ട പ്രവർത്തനങ്ങൾ
✅ ഫിക്സേഷൻ ഒഴിവുകൾ എവിടെയല്ലാം?
✅ ഫിക്സേഷൻ നേടാൻ ചെയ്യേണ്ട കാര്യങ്ങൾ ?
✅ നിലവിലെ ഗ്രൂപ്പുകൾ തുടരണോ വേണ്ടയോ?
✅ പുതിയ Updates......

Tags:
Meeting
