Happy New Year

പുതുവത്സരം ഒരു പുസ്തകത്തിലെ ശൂന്യമായ പേജ് പോലെയാണ്; അത് നിറയ്ക്കുന്ന പേന നിങ്ങളുടെ കൈയിലാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ഒരു കഥ എഴുതാനുള്ള അവസരമാണിത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...
നമ്മുടെ ഏവരുടെയും സ്വപ്‌നമായ ഒരു ഗവൺമെന്റ് അധ്യാപന ജോലിയിലേക്ക് ഈ വർഷം കൂടുതൽ പേർക്കും കയറാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

Previous Post Next Post