ADVISED ON 02.08.2022

പോസ്റ്റിന്റെ പേര് :- LP SCHOOL ASSISTANT (MALAYALAM MEDIUM)
വകുപ്പ് :- EDUCATION
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന തിയതി :- 31/05/2022
ഇതുവരെ നടന്ന ആകെ അഡ്വൈസുകളുടെ എണ്ണം :- 51
അവസാനം അഡ്വൈസ് നടന്ന തിയതി :- 02.08.2022
RANK UPTO WHICH ADVISED
OC :- 29
E :- 40
SC :-
ST :- SL 4
M :- 52
LC/AI :- Up to OC
OBC :- 36
V :- 43
SIUC N :- Up to OC
HINDU N :-
SCCC :-
D :- Up to OC
LV :- ALL
HI :- ALL
LD/CP :- ALL
ഇതുവരെ അഡ്വൈസ് നേടിയ അധ്യാപക ഉദ്യോഗാർഥികളുടെ ക്രമനമ്പർ, അധ്യാപക ഉദ്യോഗാർഥിയുടെ പേരും വിലാസവും റാങ്ക്, വിഭാഗം, റൊട്ടേഷൻ ക്രമം , റിമാർക്ക് എന്നിവ താഴെ നൽകിയിരിക്കുന്നു. അഡ്വൈസ് നേടിയ എല്ലാ അധ്യാപക ഉദ്യോഗാർത്ഥികൾക്കും അഭിനന്ദനങ്ങൾ. സ്‌കൂൾ കുട്ടികളുടെ സമഗ്ര പുരോഗതിക്കായും സ്കൂളിന്റെ പുരോഗതിക്കായും കൂടെ നിങ്ങളുടെ പുരോഗതിക്കായും മനസ്സറിഞ്ഞ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുക...
Previous Post Next Post