LP School lists in Ernakulam District

എറണാകുളം ജില്ലയിലുള്ള എൽ.പി സ്‌കൂളുകളുടെ ലിസ്റ്റ്. ആലുവ, അങ്കമാലി, കോലഞ്ചേരി, നോർത്ത് പറവൂർ, എറണാകുളം, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ, കോതമംഗലം, കല്ലൂർക്കാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം എന്നിങ്ങനെ 14 സബ് ജില്ലകളിലെ സ്കൂളുകൾ പരിചയപ്പെടാം. ഇതിൽ ഏതെങ്കിലും സ്കൂളുകൾ വിട്ടുപോയീട്ടുണ്ടെങ്കിൽ അറിയിക്കുക.
Previous Post Next Post