പുത്തൻ പ്രതീക്ഷകളും സ്വപ്ന സാക്ഷാത്കാരത്തിന്റെയും ഒരു വർഷമായി തീരട്ടെ.....
നമ്മുടെ ഏവരുടെയും സ്വപ്നമായ ഒരു ഗവൺമെന്റ് അധ്യാപന ജോലിയിലേക്ക് ഈ വർഷം കൂടുതൽ പേർക്കും കയറാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ നമ്മുടെ ലിസ്റ്റിലെ ഭൂരിഭാഗം അധ്യാപക ഉദ്യോഗാർഥികൾക്കും ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം..
ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമ്മൾ നേടിയെടുക്കും...............

Tags:
Wishes